സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

നുഷ്യാവകാശ കമ്മീഷന് കൂച്ചുവിലങ്ങിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ്. കമ്മീഷന്‍ ആസ്ഥാനത്ത് മാത്രം സിറ്റിങ് നടത്തിയാല്‍ മതിയെന്ന ധനവകുപ്പ് തീരുമാനം സാധാരണക്കാരന് നീധി നിഷേധിക്കുന്നതിന് തുല്യമാണ്. കമ്മീഷന്റെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തിയാല്‍ ധനകാര്യ വകുപ്പ് സെക്രട്ടറിക്കെതിരെ കേസെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.