ഗൗരിയുടെ ഘാതകരെ കിട്ടാതെ ഒരുമാസം

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഒരു മാസം തികയുകയാണ്. ഗൗരിയുടെ ഘാതകര്‍ ആരെന്ന് ഇപ്പോഴും ഒരു സൂചനയുമില്ല. ഘാതകരെ ഉടന്‍ പിടികൂടാന്‍ കഴിയണമെന്ന് സംവിധായികയും ഗൗരിയുടെ സഹോദരിയുമായ കവിത ലങ്കേഷ് പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.