ക്യൂബയിലെ ചുവന്ന നക്ഷത്രം അസ്തമിച്ചു

ക്യൂബന്‍ വിപ്ലവ നേതാവും ദീര്‍ഘകാലം പ്രസിഡന്റുമായിരുന്ന ഫിദെല്‍ കാസ്‌ട്രോ അന്തരിച്ചു. ക്യൂബന്‍ ടെലിവിഷനാണ് വാര്‍ത്ത പുറത്തുവിട്ടത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.