വോട്ടെല്ലാം ബിജെപിക്ക്; വോട്ടിംഗ് മെഷീന്‍ തട്ടിപ്പ് പുറത്ത്

ധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമമത്വം കാട്ടിയതായി ആരോപണം. മെഷീനില്‍ ഏതു സ്ഥാനാര്‍ത്ഥിയുടെ നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാലും ബിജെപി സ്ഥാനാര്‍ത്ഥിയുടെ അക്കൗണ്ടിലേക്ക് വോട്ടു പോകുന്നു എന്ന ആരോപണത്തെത്തുടര്‍ന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പരന്നതോടെയാണ് കൂടുതല്‍ ആളുകളിലേക്ക് വാര്‍ത്ത എത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.