ആകര്‍ഷകമായി ദുബായ് വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റ്

ഉപഭോക്താക്കളെ ആകര്‍ഷിക്കാനും മികച്ച സേവനം നല്‍കാനും ദുബായ് ദൈറയിലെ പ്രശസ്തമായ മീന്‍ ചന്ത മുഖം മിനുക്കി. വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന ഇവിടെ ഷോപ്പിംഗ് മാളുകളുമായി കിടപിടിക്കുന്ന തരത്തിലാണ് മത്സ്യ മാംസാദികള്‍ വിറ്റഴിക്കുന്നത്. കുട്ടികള്‍ക്ക് കളിക്കാനുള്ള സംവിധാനങ്ങളും കടലിനോടഭിമുഖമായുള്ള ഭക്ഷണ ശാലകളും ഇവിടെയുണ്ട്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.