ദിലീപ് ചിത്രങ്ങൾ പ്രതിസന്ധിയിൽ;സിനിമാ മേഖലയ്ക്ക് തിരിച്ചടിയാവും

ദിലീപ് അറസ്റ്റിലായതോടെ സിനിമാ മേഖലയ്ക്ക് കോടികളുടെ നഷ്ടം ഉണ്ടാകുമെന്ന് വിലയിരുത്തൽ. ദിലീപ് നായകനായി അഭിനയിച്ച ചിത്രങ്ങളുടെ റിലീസിംഗും വിതരണവുമെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്.ചോമിച്ചൻ മുളകുപാടം നിർമ്മിച്ച് ഉടൻ തിയേറ്ററുകളിലെത്താനിരുന്ന രാമലീലയ്ക്ക് 15 കോടി രൂപയായിരുന്നു മുടക്കുമുതൽ. ചിത്രീകരണം പൂർത്തിയാകാത്ത സിനിമകളും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.