യു.എ.ഇയില്‍ കനത്ത മഴ ലഭിച്ചത് ക്ലൗഡ് സീഡിങ് സാങ്കേതികവിദ്യയിലൂടെ

ഫെബ്രുവരി മാസത്തില്‍ യു എ ഇയില്‍ കനത്ത മഴ ലഭിച്ചത് ക്ലൗഡ് സീഡിങ് പദ്ധതിയിലൂടെയാണെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍. മഴ ലഭിക്കാനായി 58 തവണ ക്ലൗഡ് സീഡിങ് നടത്തി. ഇത്തരത്തില്‍ 10 മുതല്‍ 30 ശതമാനം വരെ മഴ വര്‍ദ്ധിപ്പിക്കുവാന്‍ കഴിയും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.