ഇഷ്ടപ്പെട്ട വാഹന നമ്പര്‍ നേടാന്‍ ഉടമ മുടക്കിയത് 18 ലക്ഷം രൂപ

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന നമ്പര്‍ 18 ലക്ഷം രൂപയ്ക്ക് കാര്‍ ഉടമ സ്വന്തമാക്കി. തിരുവനന്തപുരം സ്വദേശിയായ വ്യവസായിയാണ് മത്സരലേലത്തില്‍ കെ.എല്‍. 01- സി.ബി- 1 എന്ന നമ്പര്‍ നേടിയത്. മോട്ടര്‍ വാഹന വകുപ്പിന്റെ വാഹന നമ്പര്‍ അനുവദിക്കല്‍ ലേലത്തില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി ആക്ഷേപം ഒഴിവാക്കാനായാണ് ഇത്തവണ ലേലം നടന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.