നടിയെ ആക്രമിച്ച കേസ്; ദിലീപിന് പങ്കെന്ന് രഹസ്യമൊഴി

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപിനെതിരെ ഏഴാം പ്രതിയുടെ രഹസ്യമൊഴി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ഒടുവില്‍ ജാമ്യത്തിലിറങ്ങുകയും ചെയ്ത ചാര്‍ലിയാണ് ആക്രമണം ദിലീപിന്റെ ക്വട്ടേഷനായിരുന്നുവെന്ന് പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.