കുറ്റം ചെയ്തത് അമ്മയല്ല; മാഫിയയുമായി മലയാള സിനിമയ്ക്ക് ബന്ധമില്ല

അമ്മ സംഘടനയില്‍ നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് നടന്‍ ദേവന്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റം ചെയ്തത് അമ്മയല്ല. മലയാള സിനിമ ലോകത്തിന് മാഫിയ ബന്ധമില്ല. അങ്ങനെ പ്രചരിപ്പിക്കുന്നത് അമ്മ സംഘടനയെ തകര്‍ക്കാനാണെന്നും ദേവന്‍ തിരുവല്ലയില്‍ പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.