500, 1000 നോട്ടുകള്‍ പിന്‍വലിക്കല്‍, വിദഗ്ധന്‍ വിശദീകരിക്കുന്നു

500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ നടപടി ധീരമെന്ന് സാമ്പത്തിക വിദഗ്ധനും പ്രോഗ്നോ അഡൈ്വസര്‍ ഡോട്ട് കോം സ്ഥാപകനുമായ സഞ്ജീവ് കുമാര്‍. കയ്യിലുള്ള പണത്തിന് മൂല്യമില്ല എന്ന് വിശ്വസിക്കുന്നത് തെറ്റാണ്. ആ പണം ബാങ്കില്‍ നിക്ഷേപിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.