പത്തൊമ്പതുകാരന്‍ ജീവനൊടുക്കി; ഒരാളെ അറസ്റ്റ് ചെയ്തു

സോഷ്യല്‍മീഡിയ വഴി ആത്മഹത്യ വിവരം നല്‍കിയ ശേഷം പത്തൊന്‍പതുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഒരാളെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു. ഓങ്ങലൂര്‍ മരതൂര്‍ സ്വദേശി ഉമ്മറിനെയാണ് ആത്മഹത്യ പ്രേരണകുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. ഓങ്ങല്ലൂര്‍ സ്വദേശി ശ്രീജിത്താണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.