1000 രൂപയുമായി കോഫി ഹൗസില്‍, യുവാവിനു സംഭവിച്ചത്‌ | Video

തിരുവനന്തപുരം: ആയിരം രൂപയുമായി തിരുവനന്തപുരത്തെ ഇന്ത്യന്‍ കോഫി ഹൗസില്‍ പ്രഭാതഭക്ഷണം കഴിക്കാനെത്തിയ കൊല്ലം സ്വദേശി അന്‍ഷാജിന് ബില്ലു കിട്ടിയത് 70 രൂപയുടെ. കൗണ്ടറില്‍ ബില്ലിനൊപ്പം 1000 രൂപ കൊടുത്ത അന്‍ഷാജിനു തിരിച്ചു കിട്ടിയതോ? വീഡിയോ കാണുക

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.