സര്‍ക്കാരിന്റെ ഒരു വര്‍ഷം: മന്ത്രി എ.സി.മൊയ്തീന് പറയാനുള്ളത്

വ്യവസായ രംഗത്തിന് പുതിയ ഒരുണര്‍വുണ്ടാക്കാന്‍ ഗവണ്‍മെന്റിന്റെ തുടക്കത്തില്‍ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി എ.സി.മൊയ്തീന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 131 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്ന പൊതുമേഖലാ വ്യവസായ സംരംഭങ്ങള്‍ ആ നഷ്ടം പകുതിയായി കുറച്ചു. 13 സ്ഥാപനങ്ങള്‍ ലാഭത്തിലായി. 15,570 ചെറുകിട വ്യവസായ സൂക്ഷ്മ സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.