കൂട്ടിയിടിക്കില്ല കൊച്ചി മെട്രോ

മെട്രോ ട്രെയിനുകള്‍ കൂട്ടിയിടിക്കുമോ? സംശയിക്കേണ്ട, 'ഇല്ല'. സമയക്രമവും സുരക്ഷിതത്വവും അനുസരിച്ചുള്ള വേഗതയില്‍ മാത്രമാണ് മെട്രോ ട്രെയിനുകള്‍ സഞ്ചരിക്കുക. ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ (എ.ടി.പി.) സംവിധാനമാണ് മെട്രോ ട്രെയിനുകളെ അപകടങ്ങളില്‍ നിന്നും സംരക്ഷിക്കുന്നത്. എ.ടി.പി. സംവിധാനത്തെ അടുത്തറിയാം. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.