വീടിനുവേണ്ടിയുള്ളതെല്ലാം ഒരു കുടക്കീഴില്‍: മാതൃഭൂമി മൈ ഹോം എക്‌സ്‌പോയ്ക്ക് വന്‍ ജനാവലി

മാതൃഭൂമി ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ ബില്‍ഡിങ് എക്സ്പോ 'മൈ ഹോംമിന് വര്‍ണാഭമായ തുടക്കം.എരഞ്ഞിപ്പാലം സരോവരം ബയോപാര്‍ക്കിന് എതിര്‍വശത്തെ പി.വി.കെ. പ്രോപ്പര്‍ട്ടി മൈതാനത്ത് ഒരുക്കിയ എക്‌സ്‌പോ  വെള്ളിയാഴ്ച വൈകീട്ട് ആറിന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  Read More:
വീടിനുവേണ്ടിയുള്ളതെല്ലാം ഒരു കുടക്കീഴില്‍: മാതൃഭൂമി മൈ ഹോം എക്സ്പോയ്ക്ക് വന്‍ ജനാവലി......

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.