കായലരികത്ത് മനോഹരമായ ഒരു വീട്

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് അടിയാട്ട് എന്ന ഈ വീട് ഉള്ളത്. കയര്‍ കയറ്റുമതിക്കാരനായ എ സി വിനോദിന്റെയും ഭാര്യ സിന്ധു വിനോദിന്റെയും ഈ വീട് മത്സരിക്കുന്നത് ബെസ്റ്റ് ഹോം വിഭാഗത്തിലാണ്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.