ജോലി, പ്രണയം, വിവാഹം: പണച്ചിലവില്ലാതെ പരിഹാരവുമായി ഫെങ്ങ്ഷുയി

വളരെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് ചൈനീസ് വാസ്തുവെന്ന ഫെങ്ങ്ഷുയി. ഏതു പ്രശ്‌നത്തിനും പരിഹാരമുണ്ടെന്നുമാത്രമല്ല. പൊളിച്ചുമാറ്റലുകളൊ പണച്ചിലവുകളൊ ഇല്ലാതെ പ്രശ്‌നത്തിനു പരിഹാരം കാണുകയ്യും ചെയ്യാം. മികച്ച ജോലി, പ്രണയം,വിവാഹം എന്നിങ്ങനെ എന്തിനും വളരെ  ലളിതമായ പരിഹാരവുമായി ഫെങ്ഷുയി വിദഗ്ദ്ധ ചിത്ര ഹാന്‍സണ്‍. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.