മികച്ച ചിത്രം മാന്‍ഹോള്‍, മികച്ച നടന്‍ വിനായകന്‍

2016ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എകെ ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.  മികച്ച നടനായി വിനായകനെയും മികച്ച നടിയായി രജിഷവിജയനെയും തിരഞ്ഞെടുത്തു. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ പ്രകടനത്തിന് വിനായകന്‍ പുരസ്‌കാരത്തിനര്‍ഹതനേടിയപ്പോള്‍ അനുരാഗക്കിന്‍വെള്ളം എന്ന തന്റെ അരങ്ങേറ്റ ചിത്രത്തിനാണ് രജിഷ വിജയന്‍ പുരസ്‌കാരം നേടിയത്. മാന്‍ഹോളാണ് മികച്ച ചിത്രം ഈ ചിത്രത്തിന്റെ സംവിധായിക വിധുവിന്‍സന്റ് മികച്ച സംവിധായികയ്ക്കുള്ള അവാര്‍ഡും സ്വന്തമാക്കി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.