ഗംഗ മാത്രമല്ല, അതിലും വലിയ ഐറ്റങ്ങളുണ്ട് വിനായകന്റെ കൈയില്‍

കമ്മട്ടിപ്പാടത്തെ ഗംഗയാണ് വിനായകന് പ്രഥമ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്തത്. സിനിമയില്‍ എത്തും മുന്‍പ് കൊറിയോഗ്രാഫറായിരുന്നു വിനായകന്‍. ഫയര്‍ ഡാന്‍സായിരുന്നു മാസ്റ്റര്‍ പീസ്. ഇതിന്റെ ബലത്തിലാണ് തമ്പി കണ്ണന്താനം വഴി മാന്ത്രികത്തിലൂടെ സിനിമയിലെത്തുന്നത്. മാന്ത്രികത്തിലുണ്ട് അന്ന് നര്‍ത്തകനെ അധികമാരും  തിരിച്ചറിയാതെ വിനായകന്റെ ഫയര്‍ ഡാന്‍സ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.