സുജാത തിരക്കിലാണ്...!

മഞ്ജു വാര്യര്‍ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രമായ ഉദാഹരണം സുജാതയുടെ ടീസര്‍ ഇറങ്ങി. ഫാന്റ്റം  പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്ത മോഹന്‍ദാസ്, നെടുമുടി വേണു, ജോജു ജോര്‍ജ് , അലെന്‍സിയര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ചിത്രത്തില്‍ മധു നീലകണ്ഠന്‍ ഛായാഗ്രാഹകനും. സംഗീതം മഹേഷ് നാരായണനുമാണ്. തിരക്കഥ മാര്‍ട്ടിന്‍ പ്രക്കാട്ടും, നവീന്‍ ഭാസ്‌കറുമാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.