വിദ്യ ബാലന്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം 'തുമാരി സുലു' ട്രെയിലര്‍ ഇറങ്ങി

വിദ്യ ബാലന്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം തുമാരി സുലുവിന്റെ ട്രെയിലര്‍ ഇറങ്ങി. സുരേഷ് ട്രവേണ്ണി സംവിധാനം ചെയുന്ന ചിത്രത്തില്‍ വീട്ടമ്മയുടെ വേഷത്തിലാണ് വിദ്യ എത്തുന്നത്. മാനവ് കൗള്‍, നേഹ ദൂപിയ, വിജയ് മൗര്യ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.