വിശാലിന്റെ ക്രൈം ത്രില്ലര്‍ തുപ്പറിവാളന്റെ ട്രെയിലര്‍

വിശാലിന്റെ ക്രൈം ത്രില്ലര്‍ തുപ്പറിവാളന്റെ ട്രെയിലര്‍ ഇറങ്ങി. ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരു കുറ്റാന്വേഷണകഥയാണ് തുപ്പറിവാളന്‍ പറയുന്നത്. മിഷ്‌കിന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അനു ഇമ്മാനുവലാണ് നായിക. പ്രസന്ന, ഭാഗ്യരാജ്, ആന്‍ഡ്രിയ, സിമ്രാന്‍ തുടങ്ങാവരാണ് മറ്റു താരങ്ങള്‍. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.