അതെ...ഷെര്‍ലക് പൊളിക്കും

ബിജു മേനോന്‍ നായകനാവുന്ന ഷെര്‍ലക് ടോംസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ടു കണ്‍ട്രീസിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രിന്ദയും മിയയുമാണ് നായികമാര്‍. സുരേഷ് കൃഷ്ണ, സലിം കുമാര്‍, റാഫി, വിജയരാഘവന്‍, ഹരീഷ് പെരുമണ്ണ, കോട്ടയം നസീര്‍ മുതലായവരും ചിത്രത്തിന്റെ ഭാഗമായുണ്ട്. സച്ചി, നജീം കോയ എന്നിവരുടേതാണ് രചന. ആല്‍ബി ഛായാഗ്രഹണവും ബിജിബാല്‍ സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. പ്രേം മേനോനാണ് നിര്‍മാണം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.