വിറക് ചുമന്ന്, സൈക്കിളോടിച്ച് സാമന്ത

രാം ചരണ്‍ തേജ നായകനാവുന്ന രംഗസ്ഥലത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. നായികയായ സാമന്തയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസറാണ് ഇറങ്ങിയത്. ആര്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുകുമാറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. രത്‌നവേവലു ഛായാഗ്രഹണവും ദേവശ്രീ പ്രസാദ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. മൈത്രി മൂവീ മേക്കേഴ്‌സ് നിര്‍മിക്കുന്ന ചിത്രം ഉടന്‍ പുറത്തിറങ്ങും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.