ഉസ്താദ് ഹോട്ടലിന്റെ കന്നഡ പതിപ്പിന്റെ ട്രെയിലര്‍ കാണാം

ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന്റെ കന്നഡ പതിപ്പ് ഗൗദ്രു ഹോട്ടലിന്റെ   ട്രെയിലര്‍ പുറത്തിറങ്ങി.നായകനായി എത്തുന്നത് രചന്‍ ചന്ദ്രയും നായികയായി വേദികയുമാണ്. തിലകന്റെ വേഷത്തില്‍ പ്രകാശ് രാജും ചിത്രത്തില്‍ എത്തുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.