ഹോക്കി കോച്ചായി അക്ഷയ് കുമാര്‍ ഗോള്‍ഡിന്റെ ടീസര്‍ കാണാം

ഹോക്കി കോച്ചായി അക്ഷയ് കുമാര്‍ എത്തുന്നു ചിത്രമായ ഗോള്‍ഡിന്റെ ടീസര്‍ ഇറങ്ങി. 1948 ഒളിമ്പിസില്‍  ഇന്ത്യ  ഹോക്കിയില്‍ സ്വര്‍ണം നേടിയ സംഭവമാണ് ചിത്രത്തിന്റെ കഥ പശ്ചാത്തലം. റീമ കഗ്തിയാണ് ചിത്രം സംവിധാന ചെയ്ത്ത്. മൗനി റോയി, കുനാല്‍ കപൂര്‍, അമിത് സാധ് എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രം ഓഗസ്റ്റ് 15 ന് ചിത്രം തിയറ്ററുകളില്‍ എത്തും

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.