ഇത് ബി ടെക്കിലെ കലിപ്പ് പിള്ളേര്‍

ആസിഫ് അലി നായകനാവുന്ന ബി-ടെക്കിന്റെ ടീസര്‍ പുറത്തുവന്നു. അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, ദീപക് തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളില്‍. അപര്‍ണാ ബാലമുരളിയാണ് നായിക. നവാഗതനായ മൃദുല്‍ നായരാണ് സംവിധാനം. രാമകൃഷ്ണ ജെ കുളൂര്‍ ആണ് തിരക്കഥ. മനോജ് കുമാര്‍ ഖട്ടോയി ക്യാമറയും രാഹുല്‍ രാജ് സംഗീതവും മഹേഷ് നാരായണന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ശേഖര്‍ മേനോനാണ് ടീസറിന്റെ സംഗീതസംവിധാനം. മാക്ട്രോ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.