ധര്‍മജനന്റെ പ്രണയം പൂവണിഞ്ഞു...!

മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് ആദ്യമായി നായകനായി എത്തുന്ന ചിത്രം ബോബിയുടെ പുതിയ ടീസര്‍ ഇറങ്ങി. മിയയാണ് ചിത്രത്തിലെ നായിക.ധര്‍മജന്‍ ബോള്‍ഗാട്ടി, നോബി , പാഷാണംഷാജി, അജു വര്ഗീസ്,സുധീര്‍ കരമന,ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. കഥ, തിരക്കഥ, സംവിധാനം ഷെബി നിര്‍വഹിച്ചിരിക്കുന്നു.

 

 

 

 

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.