ശ്രീശാന്ത് പ്രധാനവേഷത്തിലെത്തുന്ന അക്‌സര്‍ 2 ട്രെയിലര്‍ കാണാം

ശ്രീശാന്ത് പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമായ അക്‌സര്‍ 2 ട്രെയിലര്‍ ഇറങ്ങി. സെറിന്‍ ഖാന്‍ ആണ് ചിത്രത്തിലെ നായിക. ഗൗതം റോഢ്, അഭിനവ് ശുക്‌ള എന്നിവരണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ആനന്ദ് മഹാദേവനാണ് ചിത്രത്തിന്റെ സംവിധാനം 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.