തരംഗമാക്കാന്‍ ആദ്യ ഗാനം

ധനുഷ് നിര്‍മ്മിച്ച് ടോവിനോ നായകനാകുന്ന ചിത്രമായ തരംഗത്തിലെ ആദ്യ ഗാനം ഇറങ്ങി. അശ്വന്‍ രഞ്ജു സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തികാണ്. പുതുമുഖ നായിക സന്ധ്യബാലചന്ദ്രനാണ്. ബാലു വര്‍ഗീസ്, വിജയരാഘവന്‍, ഷമ്മി തലകന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍ സംവിധാനം ഡൊമിനിക് അരുണ്‍.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.