പ്രിയാമണി പറയുന്നു; അടിമുടി മാറിയ കഥ

പ്രിയാമണിയുടെ മുഖം ഇപ്പോള്‍ മലയാളത്തിന്റെ തിരശ്ശീലയില്‍ ഏറെ കാണാനില്ല. മലയാളത്തി നിന്ന് അവസരങ്ങള്‍ മാടിവളിച്ചിട്ടില്ലെങ്കിലും ഹാപ്പിയാണ് പ്രിയ. മുസ്തഫയെ ജീവിതപങ്കളിക്കൊപ്പം ജീവിതം ആസ്വദിച്ച് കഴിയുകയാണ് ബെംഗളൂരുവില്‍. വെള്ളിത്തിരയില്‍ അണിഞ്ഞ വേഷങ്ങള്‍ പോലെ തന്നെ വ്യത്യസ്തവും വ്യക്തിത്വമുള്ളതുമായ അഭിപ്രായങ്ങളുമുണ്ട് പ്രിയക്ക്. പ്രണയത്തെക്കുറിച്ച്, പുരുഷന്മാരെക്കുറിച്ച്, സിനിമയെക്കുറിച്ചെല്ലാം മറയില്ലാതെ പറയാന്‍ മടിയില്ല പ്രിയക്ക്.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.