മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയ സിത്താരയുടെ ആദ്യ പ്രതികരണം

മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം സിത്താര കൃഷ്ണകുമാറിനെ തേടിയെത്തി. വിമാനം എന്ന ചിത്രത്തിലെ വാനമകലുന്നുവോ എന്ന ഗാനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. സിതാരയുടെ അവാര്‍ഡിന്റെ സന്തോഷം സിത്താര മാതൃഭൂമി ന്യൂസുമായി പങ്കു വയ്ക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.