ഗിയര്‍ മാറ്റി പണ്ഡിറ്റ്

മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും ഒരുമിച്ച് അഭിനയിക്കുന്നു. സിനിമയില്‍ 18 ജോലീകള്‍ ഒരുമിച്ച് ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന് മലയാള സിനിമയില്‍ പല അവസരങ്ങളും ലഭിച്ചിട്ടും പോയില്ല. നായകനായി മാത്രമേ അഭിനയിക്കുകയുള്ളൂ എന്നായിരുന്നു സന്തോഷിന്റെ തീരുമാനം. എന്നാല്‍ ഉരുക്ക് സതീശന്‍ എന്ന സ്വന്തം പടത്തിന്റെ ഷൂട്ടുപോലും മാറ്റിവെച്ച് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ തയ്യാറായിരിക്കുകയാണ് അദ്ദേഹം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.