നെഞ്ചില്‍ മിന്നല്‍ മിന്നുംപോലെ ഇച്ചാപ്പീം ഹസീബും..പറവയിലെ വീഡിയോ ഗാനം

ഇച്ചാപ്പീടേം ഹസീബിന്റേം പ്രാവ് സ്‌നേഹത്തിന്റെ കഥ പറയുന്ന സൗബിന്‍ ഷാഹിര്‍ ചിത്രം പറവയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. റെക്‌സ് വിജയന്‍ പാടിയ നെഞ്ചില്‍...ഈ നെഞ്ചില്‍..മിന്നല്‍ മിന്നും പോലെ...ഒരു തൂവെളിച്ചം  എന്ന പാട്ടിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്.

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.