വൈറലായി കാവിലെ പാട്ടുമത്സരം 'പടകാളി' ഓര്‍ഫിയോ വേര്‍ഷന്‍

'യോദ്ധ' സിനിമയിലെ കാവിലെ പാട്ടുമത്സരവും പടകാളി എന്നു തുടങ്ങുന്ന ഗാനവും നമ്മളാരും മറക്കില്ല.ഈ ഗാനത്തിന് വാദ്യമേളം കൊണ്ട് അന്താരാഷ്ട്രമുഖം നല്‍കി മനോഹരമാക്കിയിരിക്കുകയാണ് 'ഓര്‍ഫിയോ' എന്ന ബാന്റ്.രണ്ട് ദിവസം കൊണ്ട് ആയിരങ്ങളാണ് ഈ വീഡിയോ കണ്ടത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.