നിര്‍മ്മലിന്റെ പുത്തന്‍ കൈനീട്ടം | Watch VIDEO

മലയാളസിനിമയിലെ, പുതുതലമുറ ഹാസ്യനടന്മാരില്‍ മുന്‍നിരക്കാരില്‍ ഒരാളാണ്‌ നിര്‍മ്മല്‍ പാലാഴി. തനി കോഴിക്കോട്ടുകാരന്‍. മലയാളത്തിന് നിരവധി പ്രതിഭകളെ സമ്മാനിച്ച മിമിക്രിയില്‍ നിന്ന് തന്നെയാണ് നിര്‍മ്മലിന്റെയും വരവ്. റിയാലിറ്റി ഷോകളിലൂടെയും സ്റ്റേജ് പരിപാടികളിലൂടേയും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ മിമിക്രി കലാകാരന്‍. പതിയെ സിനിമയിലേക്ക് ചുവടുവെച്ചു. ഇടക്ക് സംഭവിച്ച വാഹനാപകടം ജീവിതത്തില്‍ വെല്ലുവിളിയുയര്‍ത്തിയെങ്കിലും അദ്ദേഹം തിരിച്ചുവന്നു. ഫുക്രിയും പുത്തന്‍ പണവും ഒപ്പം ഒട്ടേറെ പുതിയ ചിത്രങ്ങളും. നിര്‍മ്മലിന്റെ വിഷുക്കാല വിശേഷങ്ങളിലേക്ക്. Read Full Story

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.