സംഗീത പ്രേമികള്‍ക്ക് ബംഗളുരുവില്‍ സൗണ്ട് ഗാര്‍ഡന്‍

ബംഗളുരു: സംഗീതോപകരണങ്ങള്‍ വായിച്ചു നോക്കാന്‍ നമുക്കെല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. ആഗ്രഹം സഫലമാക്കാന്‍ ബംഗളുരു ജെപി നഗറിലൊരു ഇടമുണ്ട്. ഇവിടെ ബ്രിഗേഡ് മില്ലേനിയം കോംപ്ലക്‌സിലെ സംഗീതാസ്വാദകരെ കാത്തിരിക്കുന്നത് സംഗീതത്തിന്റെ ലോകമാണ്. പ്രകൃതിയുടെ സ്വരഭേദങ്ങളുമായി വിവിധ മ്യൂസിക് ഇന്‍സ്‌ററലേഷനുകള്‍ ഇവിടെയുണ്ട്. ഇവയില്‍ നിന്നു നിങ്ങള്‍ക്കും സംഗീതമുണ്ടാക്കാം. സപ്തസ്വരങ്ങള്‍ വരുന്ന തകിടുകള്‍. നനഞ്ഞ കൈകൊണ്ട് ഉരസുമ്പോള്‍ സ്വരങ്ങള്‍ പുറത്തെത്തുന്ന കറുത്ത കല്ലുകള്‍. കൂറ്റന്‍ പിയാനോ തുടങ്ങി നിരവധി സംഗീതോപകരങ്ങള്‍ ഇവിടെയുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.