മോഹൻലാലിനെ മറികടന്ന് വിനായകന്‍ എങ്ങിനെ ബെസ്റ്റ് ആക്ടറായി

കൊച്ചിയിലെ കറുത്ത ദിവസങ്ങളില്‍ നിന്ന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിലേയ്ക്കുള്ള വിനായകന്റെ യാത്ര സംഭവബഹുലമായിരുന്നു. വേഷങ്ങളിലും തീരുമാനങ്ങളിലും വേറിട്ട വ്യക്തിത്വമായിരുന്നു എന്നും വിനായകന്റേത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.