സമൂഹ മാധ്യമങ്ങളില്‍ തരംഗമായി 'കൂവ' പാട്ട്

ഒന്‍ഡ്രാഗ ഒറിജിനല്‍സ് പുറത്തിറക്കിയ കൂവ എന്ന സംഗീത ആല്‍ബം ശ്രദ്ധേയമാവുന്നു. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ആല്‍ബം ഇതുവരെ കണ്ടത് ഒരു മില്ല്യണിലേറെ പേരാണ്. ഗായകന്‍ കാര്‍ത്തിക് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ചിന്ന പൊണ്ണാണ്. ഗാനരചന മദന്‍ കര്‍ക്കി. നര്‍ത്തകനായ സതീഷിനൊപ്പം ഗായികയും സംഗീത സംവിധായകനും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.