മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ജോബി

അരുണ്‍ സാഗര്‍ സംവിധാനം ചെയ്ത 'മണ്ണാങ്കട്ടയും കരിയിലയും' എന്ന ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയേറ്ററുകളിലെത്തിയത്. ഒരു കൊച്ചു ചിത്രം എന്ന നിലയില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ വിേഷങ്ങളുമായി ജോബിയാണ് ഇന്ന് മാതൃഭൂമി മോണിങ് ഷോയില്‍ അതിഥിയായി എത്തുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.