റാബ്തയിലെ അരിജിതിന്റെ ഗാനം സൂപ്പര്‍ഹിറ്റ്

കൃതി സനോണും സുഷാന്ത് സിങ് രാജ്പുതും നായികാ നായകന്മാരായി എത്തുന്ന റാബ്തയിലെ അരിജിത് സിങ് പാടിയിരിക്കുന്ന ഗാനം ആസ്വദിക്കാം. ഗാനം ഇതിനോടകം വമ്പന്‍ ഹിറ്റായിക്കഴിഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.