രക്ഷാധികാരി ബൈജു ഒപ്പ് വിശേഷങ്ങളുമായി ഹന്നാ റെജി

ബിജുമേനോനെ നായകനാക്കി രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത 'രക്ഷാധികാരി ബൈജു ഒപ്പ്' എന്ന ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിലെ നായിക ഹന്നാ റെജിയാണ് ഇന്ന് മോണിങ് ഷോയില്‍ അതിഥിയായി എത്തിയിരിക്കുന്നത്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.