ധനുഷ് ഗൗതം മേനോന്‍ ചിത്രം മനോഹര ഗാനം കാണാം

ധനുഷും ഗൗതം മേനോനും ഒന്നിക്കുന്ന ചിത്രം യെന്നൈ നോക്കി പായും തോട്ടയിലെ പുതിയ ഗാനം ഇറങ്ങി. ചിത്രത്തില്‍ പുതുമുഖ നായിക മേഖ ആകാശാണ്. റാണാ ദഗ്ഗുബട്ടിയും സുനൈനയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.