എം.കെ.അര്‍ജുനന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്ത ഗാനം

മികച്ച സംഗീത സംവിധായകനുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം തേടിയെത്തിയത് എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍ക്കാണ്. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിനാണ് പുരസ്‌കാരം. ശ്രീകുമാരന്‍ തമ്പി എഴുതി രശ്മി മധു ആലപിച്ച ഗാനത്തിന്റെ പല്ലവി മാതൃഭൂമി ഡോട്ട് കോമിലൂടെ ഇതാ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.