സണ്ണി ലിയോണ്‍, ഇമ്രാന്‍ ഹാഷ്മിയുടെയും ബാദ്ഷാഹോയിലെ ഗാനം സൂപ്പര്‍ ഹിറ്റ്

അജയ് ദേവ്ഗണ്‍ നായകനാകുന്ന ചിത്രം ബാദ്ഷാഹോയിലെ സണ്ണി ലിയോണും, ഇമ്രാന്‍ ഹാഷ്മിയും ഒന്നിക്കുന്ന ഗാനം  പുറത്തിറങ്ങി. മിലന്‍ ലൂതരിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മി,വിദ്യുത് ജാംവാല്‍, സഞ്ജയ് മിശ്രയുമാണ് മറ്റു താരങ്ങള്‍. ഇഷ ഗുപ്തയാണ് ചിത്രത്തിലെ നായിക.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.