അങ്കമാലി ഡയറീസ് സംഘത്തിന് നേരെ പോലീസിന്റെ അതിക്രമം

അങ്കമാലി ഡയറീസ് എന്ന സിനിമയുടെ നടീനടന്മാരേയും പ്രവര്‍ത്തകരേയും പോലീസ് വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയതായി സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മൂവാറ്റുപുഴയില്‍ അങ്കമാലി ഡയറീസ് എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിന് മുന്നില്‍ വച്ച് മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു അതിക്രമമെന്ന് സംവിധായകന്‍ പറഞ്ഞു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.