അങ്കമാലി ഡയറീസിലെ 'ദൊ നേയ്‌ന' വീഡിയോ സോങ് കാണാം

അങ്കമാലി ഡയറീസിലെ മറ്റൊരു ഗാനം കൂടി യൂട്യൂബില്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ ഏറെ സ്വീകാര്യത ലഭിച്ച ഈ പാട്ടാണിത്. രേഷ്മാ രാജനും ആന്റണി വര്‍ഗ്ഗീസും ഗാനരംത്തില്‍ പ്രത്യക്ഷപ്പെടുന്നു. 

ഞാന്‍ നിങ്ങളുടെ ലിച്ചി- രേഷ്മാ രാജനുമായുള്ള അഭിമുഖം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.