2.0 വിന്റെ മേക്കിങ് വീഡിയോ പുറത്ത്

രജനികാന്ത്, അക്ഷയ് കുമാര്‍, എമി ജാക്‌സണ്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന 2.0 വിന്റെ മേക്കിംങ് വീഡിയോ പുറത്ത്. ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.