ഇങ്ങനെയാണ് ക്യൂ ആര്‍ കോഡിന്റെ പ്രവര്‍ത്തനം

മുമ്പുണ്ടായിരുന്ന ബാര്‍കോഡുകളുടെ സ്ഥാനമാണ് ഇന്ന് ക്യൂ ആര്‍ കോഡുകള്‍ അഥവാ ക്വിക്ക് റെസ്‌പോണ്‍സ് കോഡുകള്‍ കയ്യടക്കിയിരിക്കുന്നത്. ഒരു വെബ്‌സൈറ്റ്  അഡ്രസ്സോ,  വിസിറ്റിങ് കാര്‍ഡിലെ വിവരങ്ങളോ, ഓണ്‍ലൈന്‍ പെയ്‌മെന്റ് ലിങ്കോ ഒക്കെ പോലുള്ള മള്‍ട്ടി ബിറ്റ് ആല്‍ഫാ ന്യൂമെറിക്ക് വിവരങ്ങള്‍ ക്യുആര്‍ കോഡില്‍ ഒതുക്കാന്‍ കഴിയും. 

ഓണ്‍ലൈനില്‍ ലഭ്യമായ വിവരങ്ങളിലേക്കും ബന്ധപ്പെട്ട മള്‍ട്ടിമീഡിയ ഉള്ളടക്കത്തിലേക്കും  ബന്ധിപ്പിക്കുന്ന രീതിയില്‍  ദിനപത്രങ്ങള്‍ പോലും ഇപ്പോള്‍  ക്യുആര്‍ കോഡുകളുടെ സാധ്യത വ്യാപകമായി  ഉപയോഗിച്ച് വരുന്നുണ്ട്. ഉത്പന്നങ്ങളുടെ  മാര്‍ക്കറ്റിങ്ങിലും പരസ്യങ്ങളിലും ക്യുആര്‍ കോഡുകള്‍ പ്രയോജനപ്പെടുത്തുന്നു. സ്മാര്‍ട്ട് ഫോണുകളുപയോഗിച്ച് എങ്ങനെ ക്യൂ ആര്‍ കോഡ് പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.